
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ 'ആയ' (കാറ്റഗറി നമ്പർ 479/2024) തസ്തികയുടെ
സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 2026 മാർച്ച് 31 ന് പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ
വച്ച് പ്രമാണപരിശോധ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി
(കാറ്റഗറി നമ്പർ 10/2020) തസ്തികയിലേക്ക് മാർച്ച് 31 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച്
പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |