SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.25 PM IST

നടൻ സലിംകുമാറിനെതിരെ തിര. കമ്മിഷനിൽ പരാതി

Increase Font Size Decrease Font Size Print Page
salimkumar-

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ചെന്ന് ആരോപിച്ച് നടൻ സലിം കുമാറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദി റൈറ്റ്‌സ് ഒഫ് ദി ഡിസേബിൾഡ് എന്ന സംഘടന പരാതി നൽകി. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസിനെ ഹനിക്കുന്ന പരാമർശങ്ങൾ നടൻ നടത്തിയതായി പരാതിയിൽ പറയുന്നു. കേരളത്തിൽ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയയ്‌ക്കണമെന്നായിരുന്നു വിവാദ പരാമർശം. യു.ഡി.എഫ് തിരഞ്ഞെടുപ്പ് വേദിയിൽ നടത്തിയ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി.

TAGS: SALIMKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.