
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കാെട്ടാരക്കരയിൽ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനെ തോൽപ്പിക്കാൻ എൻ.എസ്.എസ് താലൂക്ക് യൂണിയൻ കമ്മിറ്റി ഇടപെട്ടെന്ന് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽ കുമാറിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് എൻ.എസ്.എസ് താലൂക്ക് യൂണിയൻ നേതൃത്വം കെ.എൻ.ബാലഗോപാലിനെതിരെ പ്രചാരണങ്ങൾ തുടങ്ങിയിരുന്നുവെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |