കോതമംഗലം: 103-ാം വയസിൽ കോതമംഗലത്തെ തച്ചിൽ ആന്റണി വോട്ട് രേഖപ്പെടുത്തി. ഹോം വോട്ട് ആണ് രേഖപ്പെടുത്തിയത്. ആന്റണിക്ക് ഒപ്പം 91 വയസുള്ള ഭാര്യ ആനിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥ സംഘം കോളേജ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് ആന്റണിയെയും ആനിക്കുട്ടിയെയും വോട്ട് ചെയ്യിപ്പിച്ചത്. എല്ലാ തിരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് രേഖപ്പെടുത്താൻ ഈ ദമ്പതികൾ ശ്രദ്ധിക്കാറുണ്ട്. മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ആന്റണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |