SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.04 PM IST

ശബരി പാതക്ക് തടസം കേരളത്തിലെ സർക്കാറുകൾ - മോദി

Increase Font Size Decrease Font Size Print Page

തിരുവല്ല : ശബരിമല റെയിൽ പദ്ധതി നടപ്പാക്കുന്നതിനു തടസം കേരളത്തിലെ സർക്കാരുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി നടപ്പാക്കിയാൽ നിരവധി തൊഴിലവസരങ്ങൾ തുറക്കും. ശബരിമലയിലേക്ക് യാത്രാ സൗകര്യം ഉണ്ടാകും. തീർത്ഥാടനം അനായാസമാകും. പ്രാദേശിക കച്ചവടക്കാർക്ക് പുതിയ വഴികൾ തുറക്കും. യുവാക്കൾക്ക് ഗുണമുണ്ടാകും. പദ്ധതി നടപ്പാക്കാതിരുന്നാൽ തിരുവല്ലക്ക് വലിയ നഷ്ടമുണ്ടാകും. കേരളത്തിൽ എൻ ഡി. എ സർക്കാർ വന്നാൽ ഇരട്ട എൻജിനോടെ മുന്നേറാൻ കഴിയും. ഇത് മോദിയുടെ ഗ്യാരണ്ടി എന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികൾ ഏറെയുള്ള ഗോവയിൽ എൻ. ഡി. എ സർക്കാർ വന്നപ്പോൾ അൻപതു വർഷം കാത്തിരുന്ന വികസനം അഞ്ചു വർഷം കൊണ്ടു നേടിയെന്ന് മോദി പറഞ്ഞു.

TAGS: RR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.