കൊല്ലം: ആർച്ചെറി മത്സരങ്ങളുടെ നിലവാരം ഉയർത്തുകയും കൂടുതൽ താരങ്ങളെ മത്സര സജ്ജമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ആർച്ചെറി അസോസിയേഷൻ, കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷന്റെ
സഹകരണത്തോടെ നടക്കുന്ന ആർച്ചെറി പരിശീലനങ്ങൾ 11ന് തുടക്കമാകും. ചവറ- വലിയത്ത് ബി -എഡ് സെന്റർ ഇടപ്പള്ളിക്കോട്ട രാവിലെ 7നും, കൊല്ലം - ഫാത്തിമ മാതാ നാഷണൽ കോളേജിൽ വൈകിട്ട് 3നും പങ്കെടുക്കാനുള്ളവർ റിപ്പോർട്ട് ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ലാ ടീമിൽ പങ്കെടുക്കുന്നതിനുള്ള സെലക്ഷനും നടക്കും. പങ്കെടുക്കുന്നവർക്ക് മാത്രമേ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുകയുള്ളൂവെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 892124 2746, 8129767878.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
