SignIn
Kerala Kaumudi Online
Thursday, 09 April 2026 5.57 AM IST

ആത്മവിശ്വാസം പകർന്ന് വി.ഇ. അബ്ദുൾ ഗഫൂർ

Increase Font Size Decrease Font Size Print Page
udf
കളമശേരി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ കങ്ങരപ്പടിയിലെ വിവാഹവീട്ടിൽ സന്ദർശനം നടത്തുന്നു

കളമശേരി: വോട്ടെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ യു.ഡി.എഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം വർദ്ധിച്ചു. കളമശേരി മണ്ഡലം സ്ഥാനാർത്ഥി അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ യു.ഡി.എഫ് നേതാക്കന്മാരെയും പൗരപ്രമുഖരെയും സന്ദർശിച്ചു. രാവിലെ കുസാറ്റ് കോളനിയിലെ ഭവനങ്ങളും കങ്ങരപ്പടിയിൽ വ്യാപാരശാലകളും റസ്റ്റോറന്റുകളും സന്ദർശിച്ചു. ടൗൺ ഹാളിന് സമീപത്തെ ബാവുകുഞ്ഞിന്റെ വീട്ടിലും എത്തി. സാനുമാഷിന്റെ മകൾ ഗീതയുടെ വീട് സ്ഥാനാർത്ഥി സന്ദർശിച്ചു. യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം സ്ലിപ്പ് നൽകാനും ഇതിനിടയിൽ സമയം കണ്ടെത്തി. ഉച്ചയ്ക്കുശേഷം ക്രമീകരണങ്ങളും ബൂത്തുകളിലെ കാര്യങ്ങളും ചർച്ചചെയ്തു.

TAGS: LOCAL NEWS, ERNAKULAM, GAFOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.