
ലണ്ടൻ : ഗെയിം ഒഫ് ത്രോൺസ് സീരീസിലൂടെ ശ്രദ്ധനേടിയ ഐറിഷ് നടൻ മൈക്കൽ പാട്രിക് (35) അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകങ്ങളിൽ സജീവമായിരുന്ന പാട്രിക് എഴുത്തുകാരൻ കൂടിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |