
ജൂബ: സൗത്ത് സുഡാനിൽ തലസ്ഥാനമായ ജൂബയ്ക്ക് സമീപം ചെറുവിമാനം തകർന്നുവീണ് 14 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. യെയ് പട്ടണത്തിൽ നിന്ന് ജൂബ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ വിമാനം പർവ്വത പ്രദേശത്ത് വച്ച് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |