
കൽപ്പറ്റ:മുണ്ടക്കൈ,ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് ഒന്നാംഘട്ടത്തിലെ 178 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഊരാളുങ്കൽ ഇന്ന് കിഫ്‌കോണിനു കൈമാറും.എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പരിശോധനകൾ പൂർത്തിയാക്കിയാണ് അന്തിമ പരിശോധനയ്ക്കായി കൈമാറുന്നത്.ഇതിനകം 140 വീടുകൾ കിഫ്‌കോണിനു കൈമാറിയതായും ബാക്കിയുള്ള 38 വീടുകളാണ് ഇന്ന് കൈമാറുന്നതെന്നും ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |