SignIn
Kerala Kaumudi Online
Tuesday, 05 May 2026 4.45 PM IST

ഏരിയാ കൺവെൻഷൻ

Increase Font Size Decrease Font Size Print Page
news-
പി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ലോട്ടറിഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ കുറ്റ്യാടി ഏരിയ കൺവെൻഷൻ നടത്തി. ലോട്ടറിക്കുമേൽ കേന്ദ്രം ജിഎസ്ടി വർദ്ധിപ്പിച്ചതോടെ തൊഴിലാളികളുടെ ജീവിതമാർഗം വഴിമുട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വർദ്ധന പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് പി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് രജില രജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.സി രതീഷ്, സി.ഐ.ടി.യു ഏരിയാ ഭാരവാഹികളായ സി.എം ബാലകൃഷ്ണൻ ,കെ.പി വത്സൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ ഏരിയാകമ്മിറ്റി സെക്രട്ടറി പി.പ്രകാശൻ സ്വാഗതവും വാസു കെ.കെ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.