കോഴിക്കോട്: നഴ്സസ് വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്.കെ പൊറ്റെക്കാട് ഹാളിൽ എ.ഡി.എം പി അഖിൽ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അദ്ധ്യക്ഷനായി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സി കെ ഷാജി, ജില്ലാ നഴ്‌സിംഗ് ഓഫീസർ സി.പദ്മിനി, കോഴിക്കോട് ജി.എം.എച്ച്.സി സൂപ്രണ്ട് ഡോ. സരള നായർ, കോഴിക്കോട് ബീച്ച് ഗവ. ജനറൽ ഹോസ്പിറ്റൽ ചീഫ് നഴ്സിംഗ് ഓഫീസർ പി.ഷൈല, പി.ജി സന്തോഷ്, ലീജ എസ് ഖാൻ, ഇ ജി ഷീബ, ഷെഫിനി ജോസഫ്, എൽ വി ഷീബ, വി വി മാലതി, പി കെ അംബിക, കെ സിന്ധു, കെ പി സജിത്ത്, നന്ദന എസ് ഗിരീഷ്, ഷാന്റി തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |