ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറി ബാലവേദി സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല ദശദിന ക്യാമ്പായ വർണ്ണക്കൂടാരം സമാപിച്ചു. സമാപന ദിനത്തിൽ മജീഷ്യൻ പ്രദീപ് ഹൂഡിനോ, കുട്ടികളോട് സംവദിക്കുകയും മാജിക് അവതരിപ്പിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ പി.വിജയകൃഷ്ണൻ, എം.രാജഗോപാൽ, പി.എൻ. പ്രകാശൻ, ഡി. അദ്വിക , രൂപിക. കെ , ലുബ്ന . സഹനാസ് , ഐശ്വര്യ . പി , ശബരിനാഥ്.ടി.പി. എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മഹേശ്വർ.കെ (പ്രസിഡന്റ്), അഭിനവ് കെ , നിരഞ്ജന. എസ് (വൈസ് പ്രസിഡന്റുമാർ) അമൽ രാജ് .സി.പി (സെക്രട്ടറി ) ദിയകൃഷ്ണ സി.കെ, സഞ്ജയ് .എസ് (ജോ.സെക്രട്ടറിമാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |