
ന്യൂഡൽഹി: തന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിൽ ദുരുപയോഗിക്കുന്നൂവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ എം.പി.ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡീപ് ഫേക്ക് -എ.ഐ നിർമ്മിത വീഡിയോകളും പ്രചരിക്കുന്നു. അതിനാൽ വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ജസ്റ്റിസ് മിനി പുഷ്ക്കർണയുടെ സിംഗിൾ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |