തിരുവനന്തപുരം: നിന്നുതിരിയാൻ ഇടമില്ലാത്ത രണ്ടുമുറി വീട്ടിലെ ചെറിയ അലമാരയിൽ സുനിത തന്റെ പ്രണയം സൂക്ഷിച്ചുവച്ചിരുന്നു, കാമുകൻ പ്രേംകുമാറിനൊപ്പമുള്ള ചിത്രങ്ങൾ പ്രിന്റ് ചെയ്‌ത മഗ്ഗായിരുന്നു അത്. ' മെയ്ഡ് ഫോർ ഈച്ച് അതർ' എന്ന് പ്രിന്റ് ചെയ്‌ത മഗിൽ ഇരുവരുമൊരുമിച്ചുള്ള നാല് ചിത്രങ്ങളുണ്ട്. പൊടി പിടിക്കാതെയും വീണുടയാതെയും ഭദ്രമായി സുനിത ഈ മഗ് സൂക്ഷിച്ചിരുന്നു. സ്‌കൂൾ കാലത്തെ പ്രണയം രണ്ടരപ്പതിറ്റാണ്ടിനിപ്പുറം വീണ്ടും മൊട്ടിട്ടതിന്റെ സ്‌മരണയ്‌ക്കായി പ്രേംകുമാർ സമ്മാനിച്ചതാണിത്.
ഫോട്ടോ: സുനിതയുടെ വെള്ളറട ബാലൻവിളയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന
സുനിതയുടെയും പ്രേംകുമാറിന്റെയും ചിത്രങ്ങൾ പ്രിന്റ് ചെയ്‌ത മഗ്ഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |