കൊറോണാ രോഗം കാരണം നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയിൽ മലയാള സിനിമാ മേഖല നിശ്ചലമായിരിക്കുകയാണ്. കൊറോണയ്ക്കെതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഷൂട്ടിങ്ങും മറ്റ് പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമാ തിരക്കിൽ നിന്നും മോചനം ലഭിച്ച സിനിമാ താരങ്ങൾ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ബോറടി മാറ്റാനായി നൃത്തത്തെയും ഫിറ്റ്നനസിനേയും ഡബ്സ്മാഷിനെയും ഭക്തിയെയും ഒക്കെ കൂട്ടുപിടിച്ചിരിക്കുകയാണ് താരങ്ങൾ.
ഇത്തരത്തിലുള്ള അവധിക്കാലത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ ആരധകർക്ക് മുൻപിലെത്തിക്കാനും താരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയെയാണ് ഇതിനായി ഇവെരെല്ലാവരും കൂട്ടുപിടിച്ചത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി അവധിക്കാലം ആഘോഷമാക്കിയ നീരജ് മാധവ്, കനിഹ, അഹാന കൃഷ്ണ, നവ്യ നായർ, ആസിഫ് അലി, ശരണ്യ മോഹൻ, അബു സലിം എന്നിവരെ കാണാം.
അഹാന കൃഷ്ണ:
കനിഹ:
നീരജ് മാധവ്:
നവ്യ നായർ:
ആസിഫ് അലി:
മംത മോഹൻദാസ്:
ശരണ്യമോഹൻ:
അബു സലിം:
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |