കഴിഞ്ഞ വർഷം ഏപ്രിലിൽ 84.49 ദശലക്ഷം കിലോ ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇക്കൊല്ലം 39.02 ദശലക്ഷം കിലോയാണ്.
ഉത്തരേന്ത്യയിലെ ഉത്പാദനമാണ് കുത്തനെ കുറഞ്ഞത്. അതേസമയം ദക്ഷിണേന്ത്യയിൽ കൂടി. കഴിഞ്ഞ വർഷം 14.02 ദശലക്ഷം കിലോയായിരുന്നത് ഈ ഏപ്രിലിൽ 15.11 ദശലക്ഷം കിലോയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |