തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വടക്കൻ ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ സമരങ്ങളിൽ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നു പൊലീസുകാർക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു. 20 പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ കണക്കാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |