കേന്ദ്രസർക്കാർ ആവിഷ്‌കരിക്കാനൊരുങ്ങുന്ന പുതിയ വിദ്യാഭ്യാസ നയത്തെ വിശകലനം ചെയ്‌ത് ഐക്യരാഷ്‌ട്ര സംഘടനയിലെ മലയാളി സാന്നിധ്യം മുരളി തുമ്മാരുകുടി രംഗത്ത്.
'അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസനയത്തിൽ ഇരുപത്തിയഞ്ച് പേജും സ്‌കൂൾ വിദ്യാഭ്യാസത്തെ പറ്റിയാണ്. നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ അടിമുടി പൊളിച്ചെഴുതാൻ കഴിവുള്ള പല നിർദ്ദേശങ്ങളും ഇതിലുണ്ട്. എത്ര ചുരുക്കിയാലും നിർദ്ദേശങ്ങൾ തന്നെ പത്തു പേജിൽ കൂടുതലുള്ളതുകൊണ്ട് ചുരുക്കിയെഴുതാൻ ഉദ്ദേശിക്കുന്നില്ല. താല്പര്യമുളളവർ മുഴുവൻ പോളിസി വായിക്കുമല്ലോ. ഏതൊക്കെ നയങ്ങളാണ് കേരളത്തിന് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ളത് എന്നും ഏതൊക്കെ അവസരങ്ങളാണ് നമുക്ക് തുറന്നു തരുന്നത് എന്നും പറയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്'. ഫേസ്ബുക്ക് പോസ്‌റ്റിന്റെ ആമുഖമായി അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |