SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.46 PM IST

കേന്ദ്ര സ്കോളർഷിപ്പ് ലഭിച്ചു

Increase Font Size Decrease Font Size Print Page
divya

gowri

ayisha

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി ലക്കോൾ ചെമ്പക സ്കൂളിലെ ഈ വർഷത്തെ ഐ.എസ്.സി ബാച്ചിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചു. ദിവ്യ കെ.പ്രസാദ്,ഗൗരി ബി.വിജയ്,ആയിഷ. എസ് എന്നിവർക്ക് പ്രതിവർഷം 80,000 രൂപ നിരക്കിൽ അഞ്ച് വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

TAGS: SCOLORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY