ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. കൗർ കൈകാര്യം ചെയ്ത ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പിന്റെ അധിക ചുമതല കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന് നൽകി. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദൾ നേതാവായ ഹർസിമ്രത് കൗർ ബാദൽ കഴിഞ്ഞദിവസം രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |