തൊടുപുഴ: ജില്ലയിൽ ഇന്നലെ 49 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 72 പേർ രോഗമുക്തരായി. 28 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1757 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
രോഗികൾ
ചക്കുപള്ളം (ഒന്ന്)
ദേവികുളം (രണ്ട്)
ഇടവെട്ടി (മൂന്ന്)
കരിമണ്ണൂർ (അഞ്ച്)
കരിങ്കുന്നം (ഒന്ന്)
കട്ടപ്പന (ഒന്ന്)
കുടയത്തൂർ (രണ്ട്)
മണക്കാട് (ഒന്ന്)
കുമളി (ഒന്ന്)
നെടുങ്കണ്ടം (നാല്)
പെരുവന്താനം (ഒന്ന്)
പുറപ്പുഴ (ഒന്ന്)
രാജാക്കാട് (നാല്)
രാജകുമാരി (ഒന്ന്)
ശാന്തൻപാറ (ഒന്ന്)
തൊടുപുഴ (12)
ഉടുമ്പഞ്ചോല (ഒന്ന്)
ഉപ്പുതറ (ഒന്ന്)
വണ്ണപ്പുറം (ഒന്ന്)
വട്ടവട (നാല്)
വെള്ളത്തൂവൽ (ഒന്ന്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |