സ്വർണക്കടത്ത് കേസുൾപ്പെടെയുള്ള തട്ടിപ്പുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന് ശിവശങ്കറിന്റെ അറസ്റ്റോടെ വ്യക്തമായി. നാണംകെട്ട് കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവച്ച് ഇനിയെങ്കിലും നിയമത്തിന് കീഴടങ്ങണം.
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |