വട്ടപ്പാറ നിന്ന് നെടുമങ്ങാട് പോകുന്ന വഴി ഉള്ള ഒരുവീട്ടിൽ രാത്രിയോടെ വാവ പാമ്പിനെ പിടികൂടാൻ എത്തി. ഇവിടെ വീടിന് പുറകിലായി സെപ്റ്റിക് ടാങ്കിനായി പുതിയതായി എടുത്ത കുഴിയിൽ ആണ് മൂർഖൻ പാമ്പ്. മൂന്ന് നാല് ദിവസമായി നല്ല മഴയായതിനാൽ കുഴി മൂടി ഇട്ടിരുന്നു. ഇന്ന് തുറന്നപ്പോഴാണ് കണ്ടത്. വലിയ മൂർഖൻ. തോട്ടി ഉപയോഗിച്ച് പാമ്പിനെ പിടികൂടാനുള്ള ശ്രെമം തുടങ്ങി. അപ്പോഴാണ് അടുത്ത കോൾ. പോങ്ങുമൂടിനടുത്തുള്ള ഒരുവീട്ടിൽ ഗ്യാസ് തീർന്നത് കാരണം വീട്ടമ്മ രാത്രി പുറത്തിരുന്ന ഗ്യാസ് കുറ്റി എടുത്തതും അടിയിൽ വലിയ ഒരു മൂർഖൻ പാമ്പ്. രക്ഷപ്പെട്ടത് തലനാരിഴക്ക്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |