തിരുവനന്തപുരം: കേരള സർവകലാശാല നാലാം സെമസ്റ്റർ ബി.എ. എഫ്.ഡി.പി.- സി.ബി.സി.എസ്.എസ്. (റഗുലർ 2018 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2017 അഡ്മിഷൻ, സപ്ലിമെന്ററി 2016, 2015, 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 25 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |