SignIn
Kerala Kaumudi Online
Tuesday, 13 April 2021 1.40 AM IST

3254 കൊവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ശതമാനം

covid-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 3254 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 2979 പേർ സമ്പർക്കരോഗികളാണ്. 166 പേരുടെ ഉറവിടം വ്യക്തമല്ല. 21 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. 5.18 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂർ 201, കണ്ണൂർ 181, തിരുവനന്തപുരം 160, കാസർകോട് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനെയാണ് ജില്ലകളിലെ പുതിയ കേസുകൾ. ചികിത്സയിലായിരുന്ന 4333 പേർക്ക് രോഗമുക്തി. വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,03,729 പേർ വീട് / ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 7315 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആകെ രോഗികൾ 10,​59403

ചികിത്സയിലുള്ളവർ 49,420

രോഗമുക്തർ 10,05,497

ആകെ മരണം 4197

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.