തിരുവനന്തപുരം: ഗോകുലം കേരള എഫ്.സി തിരുവനന്തപുരത്തു അഞ്ചു ഫുട്ബോൾ സ്‌കൂൾസ് തുടങ്ങുന്നു. ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം ആറ്റിങ്ങൽ, മുട്ടത്തറ, കഴക്കൂട്ടം, നന്തൻകോഡ്, ഒരുവാതിൽക്കോട്ട എന്നീ സ്ഥലങ്ങളിലാണ് ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങുന്നത്. ഇംഗ്ലണ്ടിൽ നിന്നുമുള്ള ഫുട്ബോൾ പരിശീലകൻ ജോയൽ വില്യം റിച്ചാർഡിന്റെ നേതൃത്വത്തിലാണ് ഫുട്ബോൾ പരിശീലനം തുടങ്ങുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക : ആറ്റിങ്ങൽ, മുട്ടത്തറ, നന്തൻകോഡ് - 90373 63636, കഴക്കൂട്ടം – 7736109657, ഒരുവാതിൽക്കോട്ട - 96631 00869.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |