SignIn
Kerala Kaumudi Online
Saturday, 25 April 2026 10.23 AM IST

ഇനിയെങ്കിലും ആർക്കും ഈ തെറ്റ് പറ്റരുത്, അപടകാരികളായ പാമ്പുകളുടെ കടിയേറ്റാൽ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാം? ഉടൻ എന്ത് ചെയ്യണമെന്ന് വാവ വിശദീകരിക്കുന്നു

Increase Font Size Decrease Font Size Print Page

വാവ സുരേഷ് നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന ഒരു വിഷയവുമായാണ് നിങ്ങളുടെ മുന്നിലെത്തുന്നത്. അപകടകാരികളായ പാമ്പുകളുടെ കടിയേറ്റ് നിരവധി പേരാണ് ഇപ്പോൾ ചിത്സയിലുള്ളത്. ചിലർ സുഖം പ്രാപിക്കുന്നു, ചിലർ അപകടാവസ്ഥ തരണം ചെയ്യുന്നില്ല.

snake-master

പലർക്കും പറ്റുന്ന തെറ്റ് പാമ്പുകളെ കുറിച്ചുള്ള അറിവില്ലായിമായാണ്. ചിലർ കടികിട്ടിയാൽ കടിച്ചത് വെനമില്ലാത്ത പാമ്പാണ്‌ എന്ന് കരുതും ,അപകടാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് ആശുപത്രിയിൽ പോകുന്നത്,ഇനിയെങ്കിലും ആർക്കും ഈ തെറ്റ് പറ്റരുത്,അപടകാരികളായ പാമ്പുകളുടെ കടിയേറ്റാൽ എങ്ങനെ പെട്ടന്ന് തിരിച്ചറിയാം? അതിന്റ ലക്ഷണങ്ങൾ എന്താണ്‌,ഉടൻ എന്ത് ചെയ്യണം തുടങ്ങി നിരവധി കാര്യങ്ങൾ വാവ നിങ്ങൾക്ക് പറഞ്ഞു തരുന്നു,സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് നിങ്ങൾ കാണുകയും,മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക...

TAGS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.