ന്യൂഡൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത ഒരു സന്യാസി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഹരിദ്വാറിലെ ജൂന അഖാഡയിലെ സന്യാസി മഹന്ത് വിമൽ ആണ് മരിച്ചത്.ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത ആറ് സന്യാസിമാർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |