വ്യത്യസ്തയിനം പാമ്പുകളുമായാണ് വാവാ സുരേഷ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. അപകടകാരികളായ അണലിയെ നിങ്ങൾ എല്ലാം കണ്ടിട്ടുണ്ടായിരിക്കും, എന്നാൽ തമിഴ്നാട്ടിൽ കാണുന്ന അണലി വർഗത്തിൽപ്പെട്ട ഈർച്ചവാളൻ അണലിയെ കണ്ടിട്ടുണ്ടോ? ആ പാമ്പിനെ വാവ ആദ്യം നിങ്ങൾക്ക് പരിച്ചയപ്പെടുത്തുന്നു.
വാവ ഇതുവരെ രണ്ട് പ്രാവിശ്യം മാത്രമേ ഈ പാമ്പിനെ പടികൂടിയിട്ടുള്ളൂ, തുടർന്ന് കാടുകളിൽ കാണുന്ന,ചുരിട്ടമണ്ഡലി,ചോല മണ്ഡലി,മുള മണ്ഡലി എന്നീ പാമ്പുകളെയും പരിചയപ്പെടുത്തുന്നു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |