ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. ആദ്യ ശ്രമത്തിൽ 86.65 മീറ്റർ കണ്ടെത്തി. 83 മീറ്ററാണ് യോഗ്യതാ മാർക്ക്. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്.
ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ ജേതാവ് കൂടിയാണ് നീരജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |