SignIn
Kerala Kaumudi Online
Sunday, 06 July 2025 3.57 PM IST

മുൻ മുഖ്യമന്ത്രി അടക്കമുള്ളവരെ പരിഹസിച്ച് വിദ്വേഷ പോസ്റ്റിട്ട ബി ജെ പി നേതാവിനെ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്തു

Increase Font Size Decrease Font Size Print Page
kalyanaraman

ചെന്നൈ: സാമൂഹിക മാദ്ധ്യമങ്ങളിൽ വിദ്വേഷ കമന്റുകൾ സ്ഥിരമായി പോസ്റ്റ് ചെയ്ത തമിഴ്നാട് ബി ജെ പി നേതാവിനെ രാത്രി വീട്ടിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി സംസ്ഥാന പ്രവർത്തകസമിതി അംഗം കൂടിയായ കല്യാണരാമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ളവരെ പരിഹസിച്ചു കൊണ്ട് പോസ്റ്റുകൾ ഇടുന്നത് പതിവാക്കിയിരുന്ന കല്യാണരാമനെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇയാൾ മുസ്ലീം വിരുദ്ധ പരാമർശങ്ങളടങ്ങിയ പോസ്റ്റുകൾ ഇടുന്നതും പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. 153 എ അടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP, TAMILNADU, POLICE, CHENNAI, KALYANARAMAN, MK STALIN, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.