പത്തനംതിട്ട : കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെൻഷൻകാർ ഒഴികെയുള്ള എല്ലാ തൊഴിലാളികളും ഡിസംബർ 31ന് അകം ഇ ശ്രം പോർട്ടൽ ( e-shram porta ) രജിസ്‌ട്രേഷൻ ചെയ്യണം. ആധാർ, ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുള്ള അക്ഷയ, സി.എസ്.സി, വിവിധ ക്ഷേമബോർഡുകളുടേയും തൊഴിൽവകുപ്പിന്റെയും ഇ ശ്രം ക്യാമ്പുകൾ മുഖേന രജിസ്‌ട്രേഷൻ നടത്താം. ഫോൺ : 04682324947.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |