പത്തനംതിട്ട : ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വനംവകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി ബന്ധപ്പെട്ട യാത്രാവിവരണം, പോസ്റ്റർ ഡിസൈനിംഗ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അവസാന തീയതി 30. ഫോൺ : വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി : 9447979082 / 04712360762, പോസ്റ്റർ ഡിസൈനിംഗ് : 9447979028, 0471 2529303, ഷോർട്ട് ഫിലിം : 9447979103 , 0487 2699017, യാത്രാവിവരണം (ഇംഗ്ലീഷ്, മലയാളം): 9447979071, 0497 2760394.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |