തൃശൂർ: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിടിച്ച് അപകടം. ബസ് വഴിയാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി. തൃശൂർ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |