വഴുക്കുമ്പാറ: ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദ കോഴ്‌സുകളിൽ പ്രവേശനത്തിന് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ഫിസിക്‌സ്, ബി.എ. ഇംഗ്ലീഷ്, ബി.എ. ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ബി.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, ബി.ബി.എ എച്ച്.ആർ.എം, ബി കോം ഫിനാൻസ്, ബികോം കോഓപ്പറേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ബിരുദമെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജോലി ലഭിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്. പഠനത്തിനൊപ്പം ജോലി സാദ്ധ്യതയുള്ള ഏവിയേഷൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ നിരവധി കോഴ്‌സുകളും ഇവിടെയുണ്ട്. വിവരങ്ങൾക്ക് ഫോൺ: 7902200112, 113, 114, 115, 116.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |