SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

യു.ജി.സി നെറ്റ് ഫലം ഇന്ന്

Increase Font Size Decrease Font Size Print Page

ugc

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ) ജൂലായ്, സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. nta.ac.in, ugcnet.nta.nic എന്നീ സൈറ്റുകളിൽ അപേക്ഷാ നമ്പരും ഉദ്യോഗാർത്ഥികളുടെ ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഫലം പരിശോധിക്കാം.

TAGS: NEWS 360, NATIONAL, NATIONAL NEWS, UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY