തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പള്ളിമുക്കിനടുത്തുള്ള സ്ഥലത്ത് പറമ്പിൽ തേങ്ങ എടുക്കാൻ ചെന്നപ്പോൾ കണ്ടത് കുഴിയിൽ പാമ്പ്. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരിന്നു.കുഴിയിൽ ഒന്നല്ല മൂന്ന് വലിയ അണലികൾ... എല്ലാത്തിനും നല്ല വലിപ്പവും പെട്ടന്നാണ് വാവ അത് കണ്ടത്, അണലി മാത്രമല്ല കൂടെ ഒരു ആമയും.അണലിയെ സൂക്ഷിച്ച് വേണം പിടികൂടാൻ അതിനാൽ ഒരു കമ്പ് വെട്ടി തോട്ട ഉണ്ടാക്കി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...