SignIn
Kerala Kaumudi Online
Thursday, 19 September 2024 4.53 AM IST

കേരളോത്സവത്തിന് ഇന്ന് വേദികൾ ഉണരും

Increase Font Size Decrease Font Size Print Page
kala

കൊടുമൺ : ജില്ലാ കേരളോത്സവത്തിലെ കലാ,കായിക മത്സരങ്ങൾക്ക് ഇന്ന് കൊടുമണ്ണിലെ വിവിധ വേദികളിൽ തുടക്കം. ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമൺ ജംഗ്ഷൻ മുതൽ ഇ.എം.എസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. തുടർന്ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും.

കലാമത്സരങ്ങൾ ഇന്ന്

വേദി 1 : എസ്.സി.വി.എൽ.പി.എസ്, കൊടുമൺ
രാവിലെ 9 മുതൽ: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ദഫ് മുട്ട്
വേദി 2 : സെന്റ് പീറ്റേഴ്‌സ് യു.പി.എസ്, കൊടുമൺ
രാവിലെ 9 മുതൽ: ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം
വേദി 3 : കൊടുമൺ ഹൈസ്‌കൂൾ
രാവിലെ 9 മുതൽ: ചിത്രരചനാ, ക്ലേ മോഡലിംഗ്, പുഷ്പാലങ്കാരം, ഉപന്യാസ രചന, കവിതാരചന, കഥാരചന,
വേദി 4 : കൊടുമൺ ഹൈസ്‌കൂൾ
രാവിലെ 9 മുതൽ: പദ്യംചൊല്ലൽ, പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
വേദി 5 : കൊടുമൺ ഹൈസ്‌കൂൾ
രാവിലെ 9 മുതൽ: ഉപകരണ സംഗീതം.

കായിക മത്സരങ്ങൾ ഇന്ന്

രാവിലെ 8 മണി : ക്രിക്കറ്റ് (കൊടുമൺ, ഹൈസ്‌കൂൾ)
രാവിലെ 8 മണി : അത്‌ലറ്റിക്‌സ് (കൊടുമൺ, ഇ.എം.എസ് സ്റ്റേഡിയം)

മത്സര ഇനങ്ങൾ പുരുഷന്മാർ

1.(ഒാട്ടമത്സരങ്ങൾ)

a. 100 മീറ്റർ
b. 200 മീറ്റർ
c 400 മീറ്റർ
d. 800 മീറ്റർ
e. 1500 മീറ്റർ
f. 5000 മീറ്റർ
g. 4 x 100 മീറ്റർ റിലേ
2. ഷോട്ട്പുട്ട് (7.25 കിലോ)
3. ഡിസ്‌ക്കസ് (2 കിലോ)
4. ജാവലിൻ (800 ഗ്രാം)
5. ലോംഗ്ജംപ്
6. ഹൈജംപ്
7. ട്രിപ്പിൾ ജംപ്

സ്ത്രീകൾ

(ഒാട്ടമത്സരങ്ങൾ)
1. 100 മീറ്റർ
2. 200 മീറ്റർ
3 400 മീറ്റർ
4. 800 മീറ്റർ
5. 1500 മീറ്റർ
6. 5000 മീറ്റർ
7. 4 x 100 മീറ്റർ റിലേ
8. ഷോട്ട്പുട്ട് (7.25 കിലോ)
9. ഡിസ്‌ക്കസ് (2 കിലോ)
10. ജാവലിൻ (800 ഗ്രാം)
11. ലോംഗ് ജംപ്
12. ഹൈജംപ്
13. ട്രിപ്പിൾ ജംപ്
രാവിലെ 9 മണി മുതൽ: ബാസ്‌ക്കറ്റ് ബാൾ (കൊടുമൺ, ഇ.എം.എസ് സ്റ്റേഡിയം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.