പത്തനംതിട്ട : എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2023 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് , ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളിലുളള ആർക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31. വിലാസം : ഒലിവ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നവജീവോദയം സെന്റർ, പി.ബി നമ്പർ 16, തിരുവല്ല, പത്തനംതിട്ട 689 105. ഫോൺ : 9961351163. വെബ് സൈറ്റ് : www.srccc.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |