തിരുവനന്തപുരം: ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെയും (നിഷ്) നേതൃത്വത്തിൽ ഇന്ന് രാവിലെ 8.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിനുസമീപം സംസാര-ശ്രവണ ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള ബോധവത്കരണം സംഘടിപ്പിക്കുമെന്ന് ജനറൽ ആശുപത്രിയിലെ ഓഡിയോളജിസ്റ്റ് റസ്മിയ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രവീണ ഡേവിഡ്, നയന.പി.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |