തിരുവനന്തപുരം: വരുമാന സർട്ടിഫിക്കറ്റ് യഥാരൂപത്തിൽ നൽകാത്തതുമായി ബന്ധപ്പെട്ട് ഒക്ടോബർ,നവംബർ മാസത്തെ സാമൂഹ്യസുരക്ഷാപെൻഷൻ മുടങ്ങിയ 2957 പേർക്ക് പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിനായി 89.5ലക്ഷം രൂപ അനുവദിച്ചു. തുകഒരാഴ്ചക്കുള്ളിൽ കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |