തിരുവനന്തപുരം: മുൻ അംബാസഡർ ടി പി ശ്രീനിവാസന്റെ ഭാര്യയും ചിത്രകാരിയും നർത്തകിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു. കരുണ ചാരിറ്റീസ് ഇന്റർനാഷണൽ എന്ന സന്നദ്ധ സംഘടനയുടെ അദ്ധ്യക്ഷയായിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ ചെയർപേഴ്സൻ പദവിയും വഹിച്ചിട്ടുണ്ട്. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |