തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച മെറിട്ടോറിയ-23 ജോബ് ഫെയറിൽ വിവിധ കമ്പനികളിലേക്കായി 1401പേർ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. മൊത്തം 92 കമ്പനികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്. 3648 ഉദ്യോഗാർത്ഥികൾ രണ്ട് ദിവസമായി നടന്ന തൊഴിൽമേളയിലെത്തി. വ്യാവസായിക പരിശീലന വകുപ്പ് എല്ലാ ജില്ലകളിലും നോഡൽ ഐ.ടി.ഐകളിൽ 23വരെ ഈ വർഷത്തെ ജോബ് ഫെയർ ഒരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |