SignIn
Kerala Kaumudi Online
Friday, 19 April 2024 8.08 AM IST

കേരള സർവകലാശാല

k

തിരുവനന്തപുരം: കേരള സർവകലാശാല 23ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

30ന് ആരംഭിക്കുന്ന ബി.പി.എഡ്. (2022 സ്‌കീം-നാലുവർഷ ഇന്നൊവേറ്റീവ്‌കോഴ്സ്,​ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് (2020 സ്‌കീം-2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 പുതുക്കിയ പരീക്ഷാത്തീയതി
കേരള സർവകലാശാല ആലപ്പുഴ എസ്.ഡി.കോളേജ്, ആലപ്പുഴ സെന്റ്. ജോസഫ്സ് വിമൻസ്‌ കോളേജ് എന്നിവിടങ്ങളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ബി.എസ്സി.ബോട്ടണി,ഡിസംബർ 2022 (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡമിഷൻ) പ്രാക്ടിക്കൽ പരീക്ഷാത്തീയതികൾ പുനഃക്രമീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.

 അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാലയുടെ ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർഫോർ ജീനോമിക്സ് ആന്റ് ജീൻ ടെക്‌നോളജിയിൽ പി.ജി. ഡിപ്ലോമ ഇൻമോളിക്യുലർ ഡയഗ്നോസ്റ്റിക്സ്-2023 അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:അപ്ലൈഡ് സയൻസസ് അല്ലെങ്കിൽ ലൈഫ് സയൻസസിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദം,എം.എൽ.റ്റി അല്ലെങ്കിൽ അപ്ലൈഡ് സയൻസസിൽ എം.ടെക്. അല്ലെങ്കിൽ നഴ്സിംഗ് ഉൾപ്പെടെയുള്ള ലൈഫ് സയൻസസിലെ മറ്റേതെങ്കിലും വിഷയങ്ങൾ.അവസാന തീയതി ഫെബ്രുവരി 28.ഫോൺ: 9495819218. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.