SignIn
Kerala Kaumudi Online
Thursday, 19 September 2024 11.42 AM IST

നിവർത്തന പ്രക്ഷോഭം: നവതിയാഘോഷം ഇന്ന്

Increase Font Size Decrease Font Size Print Page
1

തൃശൂർ: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തൃശൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ നിവർത്തന പ്രക്ഷോഭ നിശ്ചയത്തിന്റെ നവതി ആഘോഷം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഹോട്ടൽ എലൈറ്റിൽ നടക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി വിധിയും പ്രത്യാഘാതങ്ങളുമെന്ന വിഷയത്തിൽ പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി മുഖ്യപ്രഭാഷണം നടത്തും. അഡ്വ.എം.എൻ.ശശിധരൻ, അഡ്വ.സംഗീത വിശ്വനാഥ്, ഐ.ജി.പ്രസന്നൻ, എ.വി.സജീവ് എന്നിവർ പ്രസംഗിക്കും.

ന​ട​തു​റ​പ്പ് ​മ​ഹോ​ത്സ​വം

നാ​യ​ര​ങ്ങാ​ടി​:​ ​ചി​റ്റ്യേ​ത്ത് ​മ​റ്റ​പ്പി​ള്ളി​ ​ഭ​ദ്ര​കാ​ളി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ന​ട​തു​റ​പ്പ് ​മ​ഹോ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് 27​ന് ​ന​ട​തു​റ​ക്കും.​ ​വൈ​കി​ട്ട് ​ആ​റി​ന് ​ദേ​വി​ക്ക് ​ക​ള​മെ​ഴു​ത്തു​പാ​ട്ട്,​ ​പൊ​ങ്കാ​ല.​ ​ശേ​ഷം​ ​വീ​ര​ഭ​ദ്ര​സ്വാ​മി​ക്ക് ​ക​ള​മെ​ഴു​ത്തു​പാ​ട്ട്.​ ​ശ​നി​ ​പു​ല​ർ​ച്ചെ​ ​എ​ട്ടി​ന് ​വി​ഷ്ണു​മാ​യ​ ​സ്വാ​മി​ക്ക് ​ക​ള​മെ​ഴു​ത്തു​പാ​ട്ട്.​ ​ക്ഷേ​ത്രം​ ​ത​ന്ത്രി​ ​താ​ണി​യ​ത്ത് ​സു​ധ​ൻ​ ​ത​ന്ത്രി,​ ​മേ​ൽ​ശാ​ന്തി​ ​അ​നീ​ഷ് ​ശാ​ന്തി,​ ​ലി​ജേ​ഷ് ​ശാ​ന്തി​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.