പന്തളം: പെരുമ്പുളിക്കൽ ഗവ.എൽ പി സ്‌കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് ഇന്ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം, എൽ.പി എസ്. എ റാങ്ക് പട്ടികയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പന്തളം: ചേരിക്കൽ ഗവ.എൽ.പി.സ്‌കൂളിൽ അദ്ധ്യാപക ഒഴിവുണ്ട് താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി'ശനിയാഴ്ച രാവിലെ 10ന് കൂടിക്കാഴ്ചക്ക് എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |