രാജവെമ്പാലയെ തടയാൻ
അണലിയെ തുറന്നുവിടുന്നവർ
കുറച്ചുനാളുകൾക്ക് മുൻപ് കാനഡ സർക്കാർ 2.5 ഗ്രാം വരെയുള്ള ഹെറോയ്ൻ, കൊക്കെയ്ൻ എന്നിവ കടകളിലും മറ്റും വില്പന നടത്തുന്നത് നിയമവിധേയമാക്കി. മാരകമായ ശാരീരിക, മാനസിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ഈ മയക്കുമരുന്നുകൾ നിയമപരമായി വില്പന നടത്താൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനം കാനഡയിലെ ബ്രിട്ടീഷ് കോളംബിയ എന്ന സംസ്ഥാനത്താണ് ആദ്യമായി നടപ്പിലാക്കിയത്.
February 25, 2023