SignIn
OPINION
Wed 21 April 2021 CHANNAM PINNAM
LATEST NEWS
MOST READ
മീനമാസത്തിലെ പ്രണയ ചെമ്പകപ്പൂവുകൾ
ക​ഴി​ഞ്ഞൊ​രു​ ​ദി​വ​സം​ ​ രാ​ത്രി​ ​ശേ​ഖ​ര​ൻ​കു​ട്ടി​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​പ്പോ​ൾ,​ ​അ​വ​ൻ​ ​മ​ന്ദം​പു​റ​ത്തു​കാ​വി​ലേ​ക്ക് ​ ആ​ഞ്ഞു​ ​ന​ട​ക്കു​ക​യാ​ണ്!​ ​എ​ന്താ​ ​ഈ​ ​രാ​ത്രീ​ല് ​അ​ത്യാ​വ​ശ്യാ​യി​ട്ട് ​എ​ന്ന​ ​എ​ന്റെ​ ​ചോ​ദ്യ​ത്തി​ന്,​ ​ക​ളി​യാ​ക്കി​യു​ള്ള​ ​ഒ​രു​ ​പൊ​ട്ടി​ച്ചി​രി​യാ​യി​രു​ന്നു​ ​മ​റു​പ​ടി​ ​:​ ​'​'അ​പ്പോ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ ​പോ​യേ​പ്പി​ന്നെ​ ​നീ​ ​നാ​ടി​നെ​ ​മ​റ​ന്നു,​ ​നാ​ട്ടി​ലെ​ ​ആ​ഘോ​ഷ​ങ്ങ​ള് ​മ​റ​ന്നു...​ ​എ​ടാ​ ​ഇ​ത് ​മീ​ന​മാ​സ​മാ​ണെ​ന്നെ​ങ്കി​ലും​ ​നീ​ ​ഓ​ർ​ക്ക​ണ​മാ​യി​രു​ന്നു...​! March 28, 2021
അങ്ങനെ ഒരു റേഡിയോക്കാലം
വീട്ടി​ൽ​ ​മ​ർ​ഫി​യു​ടെ​ ​വ​ലി​യൊ​രു​ ​റേ​ഡി​യോ​ ​സെ​റ്റു​ണ്ടാ​യി​രു​ന്നു.​ ​മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള​ ​മു​ൻ​വ​ശ​ ​സു​ഷി​ര​പാ​ളി​യി​ലേ​ക്ക് ​കാ​ല​പ്പ​ഴ​ക്ക​ത്തി​ന്റെ​ ​ ക​റു​പ്പ് ​ ഇ​ത്തി​രി​യൊ​ക്കെ​ ​പ​ട​ർ​ന്നു​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​ഏ​താ​ണ്ട് ​ഒ​ന്നൊ​ന്ന​ര​യ​ടി​ ​നീ​ള​വും​ ​ഒ​ര​ടി​ ​ഉ​യ​ര​വു​മു​ള്ള​ ​ ആ​ ​ച​തു​ര​പ്പെ​ട്ടി​യി​ൽ​ ​നി​ന്നു​യ​രു​ന്ന​ ​ആ​ൺ​ ​ശ​ബ്‌​ദ​ങ്ങ​ളും​ ​പെ​ൺ​ശ​ബ്‌​ദ​ങ്ങ​ളും​ ​അ​ക​മ്പ​ടി​യാ​യി​ ​വ​രു​ന്ന​ ​വാ​ദ്യോ​പ​ക​ര​ണ​ ​സം​ഗീ​ത​വു​മെ​ല്ലാം​ ​കു​ട്ടി​ക്കാ​ല​ത്തെ​ ​അ​ത്ഭു​ത​സ​മ​സ്യ​ക​ളാ​യി​രു​ന്നു.​ March 21, 2021
കുഞ്ഞിക്കണ്ണാഇപ്പോൾ നീ ആരാണ്? എവിടെയാണ്?
ആ​ ​കാ​ർ​ഡു​ക​ളി​ലേ​യും​ ​ഇ​ൻ​ല​ന്റി​ലേ​യും​ ​വി​ലാ​സ​ങ്ങ​ളി​ലെ​ ​പേ​രു​കാ​ര​ൻ​ ​ഞാ​ൻ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​മൂ​ല​യി​ൽ​വീ​ട് ​എ​ന്ന​ ​വീ​ട്ടു​പേ​ര് ​എ​ന്റേ​താ​യി​രു​ന്നി​ല്ല.​ ​എ​ങ്കി​ലും​ ​ക​ത്തു​ക​ൾ​ ​എ​നി​ക്കു​ ​ത​ന്ന് ​നാ​രാ​യ​ണേ​ട്ട​ൻ​ ​പ​ടി​ ​ക​ട​ന്നു​പോ​യി.​ ​ഒ​ട്ടൊ​രു​ ​കൗ​തു​ക​ത്തോ​ടെ​ ​ഞാ​നാ​ ​ക​ത്തു​ക​ൾ​ ​തു​റ​ന്നു​ ​വാ​യി​ച്ചു​തു​ട​ങ്ങി. കൊ​ല്ല​ത്തു​നി​ന്ന് ​പ്രൊ​ഫ.​ ​പി.​ ​മീ​രാ​ക്കു​ട്ടി​ ​എ​ഴു​തു​ന്നു​:​ ​സു​ഹൃ​ത്തേ,​ ​ഇ​വി​ടെ​ ​വ​ന്ന​തി​നു​ശേ​ഷ​മു​ള്ള​ ​യാ​ത്ര​ ​സു​ഖ​ക​ര​മാ​യി​രു​ന്നോ.​ ​ആ​രോ​ഗ്യ​മെ​ങ്ങ​നെ​യി​രി​ക്കു​ന്നു​?​ ​കാ​ലി​ന്റെ​ ​ഒ​ടി​വും​ ​മു​ട​ന്തും​ ​ഭേ​ദ​മാ​യോ​?​ ​വി​ഷ​മ​മാ​വി​ല്ലെ​ങ്കി​ൽ​ ​അ​ന്ന് ​താ​ങ്ക​ൾ​ ​വാ​ങ്ങി​ച്ച​ 50​ ​രൂ​പ​ ​തി​രി​ച്ച​യ​ച്ചാ​ൽ​ ​ഉ​പ​കാ​ര​മാ​യി​രു​ന്നു... March 14, 2021
വാലന്റൈനച്ചനും പ്രണയപുഷ്‌പങ്ങളും
ഓർ​മ​യി​ൽ​ ​ഒ​രു​ ​ച​തു​രം​ഗ​പ്പ​ല​ക.​ ​ക​റു​പ്പും​ ​വെ​ളു​പ്പും​ ​ക​ള​ങ്ങ​ളി​ലാ​കെ​ ​ക​രു​ക്ക​ൾ​ ​-​ ​രാ​ജാ​വും​ ​മ​ന്ത്രി​യും​ ​തേ​രും​ ​കു​തി​ര​ക​ളു​മൊ​ക്കെ...എ​ന്റെ​ ​സൂ​ക്ഷ്‌​മ​മാ​യ​ ​ഒ​രു​ ​നീ​ക്ക​ത്തെ​ ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​ചെ​റു​ത്തു​കൊ​ണ്ട്,​ ​വെ​ള്ളി​ ​കെ​ട്ടി​യ​ ​വ​ട്ട​ക്ക​ണ്ണ​ട​യ്‌​ക്കി​ട​യി​ലൂ​ടെ​ ​നോ​ക്കി​ ​പു​ഞ്ചി​രി​ ​പൊ​ഴി​ച്ച് ​സ്‌​തേ​വ​യ​ച്ച​ൻ​ ​ഇ​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​ആ​ഗ്ന​സ് ​പ​ടി​ ​ക​ട​ന്നു​ ​വ​ന്ന​ത്.​ ​അ​തൊ​രു​ ​ഫെ​ബ്രു​വ​രി​ ​മാ​സ​മാ​യി​രു​ന്നു.കാ​ലം​ 1986.​ ​ഞാ​ന​ന്ന് ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ​ ​ കി​ഴ​ക്ക​ൻ​ ​മ​ല​യോ​ര​ഗ്രാ​മ​മാ​യ​ ​ശ്രീ​ക​ണ്ഠ​പു​ര​ത്താ​ണ്.​ ​ബാ​ങ്കി​ൽ​ ​ജോ​ലി​ ​കി​ട്ടി​ ​വ​ന്നെ​ത്തി​യി​ട്ട് ​ മാ​സ​ങ്ങ​ളാ​യ​തേ​യു​ള്ളൂ.​ ​ബോ​റ​ടി​പ്പി​ക്കു​ന്ന​ ​ലോ​ഡ്ജ് ​വാ​സ​ത്തി​നി​ട​യി​ലാ​ണ്,​ ​ക​മ്പി​പ്പാ​ലം​ ​ക​ഴി​ഞ്ഞ് ​നി​റ​യെ​ ​റ​ബ്ബ​ർ​ ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള​ ​ആ​ ​പ​ള്ളി​യെ​യും​ ​അ​വി​ട​ത്തെ​ ​സ്‌​നേ​ഹ​വാ​നാ​യ​ ​ ഫാ​ദ​ർ​ ​സ്‌​തേ​വ​യേ​യും​ ​ഞാ​ൻ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്. February 14, 2021
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.