ജ്യോതി ലാബ്സിനെ ഇനി ജ്യോതി നയിക്കും
ഉജാല, മാർഗോ, മാക്സോ, എക്സോ, ഹെൻകോ, പ്രിൽ എന്നീ ബ്രാൻഡുകളാണ് ജ്യോതി ലാബ്സിനുള്ളത്. ഹെൻകോ, പ്രിൽ, മാർഗോ എന്നിവയുടെ സംയോജനം, ഹെൻകൽ ഇന്ത്യയുടെ ഏറ്റെടുക്കൽ എന്നിവയിൽ പ്രധാന പങ്കുവഹിച്ചത് എം.ആർ. ജ്യോതിയാണ്.
May 11, 2019